-
സ്റ്റാർ (*) ചിഹ്നമുള്ള കോളങ്ങൾ നിർബന്ധമായും പൂരിപ്പിക്കേണ്ടതാണ്.
The starred (*)items is mandatory to be filled
-
10th പൂർത്തിയായവർക്ക് ഹയർ സെക്കണ്ടറി കോഴ്സിലേക്കും, 12th പൂർത്തിയായവർക്ക് ഡിപ്ലോമ കോഴ്സിലേക്കും അപേക്ഷിക്കാം. കോഴ്സുകളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ COURSES എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മനസിലാക്കാം.
Students those completed 10th standard can apply to Hadiya Higher Secondary and students those completed 12th standard can apply to Diploma course. For more details on courses click on courses link
-
അപേക്ഷ പൂർത്തീകരിച്ചു സബ്മിറ്റ് ചെയ്തവർ അപ്ലിക്കേഷൻ നമ്പർ നോട്ട് ചെയ്യുക. ശേഷം My Application ലിങ്കിൽ നിന്ന് അപേക്ഷകയുടെ PDF ഫോം ഡൌൺലോഡ് ചെയ്ത്, രക്ഷിതാവിന്റെയും വിദ്യാർത്ഥിയുടെയും ഒപ്പു വെച്ച്; 4 കോപി ഫോട്ടോ 10th മാർക്ക് ലിസ്റ്റ് എന്നിവ അഡ്മിഷൻ ടെസ്റ്റ് & ഇന്വ്യൂവിന് ഹാജരാക്കേണ്ടതാണ്. അപേക്ഷാ ഫീ 200 രൂപ ഓഫീസിൽ അടച്ച് സീൽ വാങ്ങിക്കേണ്ടതാണ്.
Note the Application Number that has been filled in by the application. After downloading the application form's PDF form using My Application link.
-
കൂടുതൽ വിവരങ്ങൾക്കും, സബ്മിറ്റ് ചെയ്ത അപേക്ഷകൾ എഡിറ്റ് ചെയ്യുന്നതിനും ബന്ധപ്പെടുക hadiya@markazonline.com, 9544759014 , 9072500428
For more information and any changes in the submitted application please contact hadiya@markazonline.com, 9544759014, 9072500428